‘രാഷ്ട്രപതി ജിക്ക് ജന്മദിനാശംസകള്‍. ജ്ഞാനത്തിന്റെയും അന്തസ്സിന്റെയും നമ്മുടെ ജനങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയുടെയും വിളക്കുമാടമായ അവര്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണം നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. അവര്‍ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു.’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.













