ന്യൂഡല്‍ഹി: “അന്താരാഷ്ട്ര യോഗാദിനത്തില്‍ ഏവര്‍ക്കും യോഗാദിനാശംസകള്‍! യോഗ നമ്മുടെ നാഗരികതയുടെ മഹത്തായ നേട്ടങ്ങളിലൊന്നാണ്. അത് ഭാരതം ലോകത്തിന് സമര്‍പ്പിച്ച മഹത്തായ സമ്മാനങ്ങളിലൊന്നാണ്. യോഗയിലൂടെ ശരീരവും മനസ്സും തമ്മിലുള്ള സന്തുലിതാവസ്ഥ പ്രാപിക്കുന്നു. ജീവിതത്തോടുള്ള സമഗ്രമായ സമീപനമാണ് യോഗ. നമ്മുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാന്‍ യോഗ നമ്മെ കൂടുതല്‍ പ്രാപ്തരാക്കുന്നു. ഈ ദിവസം, യോഗയെ അവരുടെ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കാനും അതിന്റെ പരിവര്‍ത്തന ശക്തി അനുഭവിക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.” രാഷ്ട്രപതി ദ്രൗപദി മുര്‍മു ട്വീറ്ററില്‍ കുറിച്ചു.
अंतर्राष्ट्रीय योग दिवस की सभी को बधाई!
योग हमारी सभ्यता की महान उपलब्धियों में से एक है, और पूरे विश्व के लिए भारत की एक महान सौगात है। योग, शरीर और मन के बीच संतुलन स्थापित करता है। योग, जीवन के प्रति एक समग्र दृष्टिकोण है।
योग हमारे जीवन में बढ़ती चुनौतियों का सामना करने… pic.twitter.com/Iy4xCQ4igq
— President of India (@rashtrapatibhvn) June 21, 2023













Discussion about this post