ചെന്നൈ: മദ്യഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ 500 മദ്യവില്പനശാലകള് ഇന്ന് അടച്ചുപൂട്ടും. സര്‍ക്കാര്‍ മദ്യവില്പന സംവിധാനമായ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പറേഷന് ലിമിറ്റഡിന്റെ വില്പനശാലകളാണ് തുടക്കത്തില്‍ അടച്ചുപൂട്ടുന്നത്. ക്ഷേത്രങ്ങള്‍, സ്കൂളുകള്‍, ജനവാസമേഖലകള്‍ എന്നിവയ്ക്കു സമീപത്തെ മദ്യശാലകളാണ് ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്നത്.
Discussion about this post