സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഉള്ള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. അവസാന തിയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048110031, 8075553851, www.srccc.in
Discussion about this post