Friday, April 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കാന്‍ മടിക്കരുത്: പ്രധാനമന്ത്രി

by Punnyabhumi Desk
Jul 5, 2023, 09:50 am IST
in ദേശീയം

ന്യൂഡല്‍ഹി: ആഗോള സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര പ്രവര്‍ത്തനത്തെ ചെറുക്കുന്നതില്‍ ഒറ്റക്കെട്ടായിരിക്കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കാന്‍ മടിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ഷാംങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) വെര്‍ച്വല്‍ ഉച്ചകോടിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരത നയമാക്കി ഭീകരര്‍ക്ക് അഭയം നല്‍കുന്നുണ്ട്. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്.സി.ഒ മടിക്കേണ്ടതില്ല. ഭീകരതയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. ഭീകരത പല രൂപത്തിലുണ്ട്. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയണം. ഇതിന് എസ്.സി.ഒ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണ് – പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം മറ്റ് രാജ്യങ്ങളുടെ സുരക്ഷയെയും സ്വാധീനിച്ചിട്ടുണ്ട്. അഫ്ഗാന്‍ ജനതയുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി ശ്രമിക്കണം. അയല്‍ രാജ്യങ്ങളില്‍ അശാന്തിയും ഭീകരതയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുന്നത് തടയണം. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി വെല്ലുവിളിയാണ്. അതിനെയും ഒറ്റക്കെട്ടായി നേരിടണം.

സമാധാനം, സമൃദ്ധി, വികസനം എന്നിവയ്ക്കുള്ള യൂറേഷ്യയിലെ പ്രധാന കൂട്ടായ്മയാണ് എസ്.സി.ഒ. യൂറേഷ്യയും ഇന്ത്യയുമായി ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക ബന്ധമുണ്ട്. ഇന്ത്യ അദ്ധ്യക്ഷത വഹിച്ച കാലത്ത് എസ്.സി.ഓ സ്റ്റാര്‍ട്ടപ്പ്, ഇന്നൊവേഷന്‍, പരമ്പരാഗത വൈദ്യശാസ്ത്രം, യുവജന ശാക്തീകരണം, ഡിജിറ്റലൈസേഷന്‍, ബുദ്ധമത പൈതൃകം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ShareTweetSend

Related News

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies