തിരുവനന്തപുരം: മുതിര്‍ന്ന സംഘപ്രചാരകനായ ആര്‍.ഹരിയുടെ നിര്യാണത്തില്‍ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു. ഹൈന്ദവസമാജത്തിന്റെ ഐക്യത്തിനും സ്വത്വം വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പ്രയത്‌നങ്ങളില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ആര്‍.ഹരിയെന്നും ലാളിത്യം മുഖമുദ്രയാക്കിയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സമാജത്തിന് തീരാനഷ്ടമാണെന്ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post