തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ എല്ലാപേര്‍ക്കും 70 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചു.
കൊല്ലങ്ങളായി തുടര്‍ച്ചയായി നൂറുമേനി വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം മുന്‍നിരയിലാണ്.
Discussion about this post