പനജി: ഗോവയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. കുവൈറ്റ്- ഗോവ വിമാനത്തിന്റെ രണ്ടു ടയറുകളാണു പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post