തിരുവനന്തപുരം: ശ്രീപത്മനാഭനാഭസ്വാമി ക്ഷേത്രത്തില്‍ ജനുവരി 5 ഞായറാഴ്ച വൈകുന്നേരം 04.00 മണിയ്ക്ക് ശിവേലിപുരയില്‍ വച്ച് സഹസ്രനാമജപം നടത്തുന്നു. ആയതില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന താണ്. സഹസ്രനാമജപത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തജനങ്ങള്‍ അന്നേ ദിവസം വൈകുന്നേരം 03.30ന് മുന്‍പായി ക്ഷേത്രത്തില്‍ എത്തിച്ചേരണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Discussion about this post