മുംബൈ: ഡല്‍ഹി ഹൈക്കോടതിക്ക് സമീപത്തെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടു മാസം മുമ്പ് മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 27 പേര്‍ മരിച്ചിരുന്നു.
Discussion about this post