വിഗ്രഹേ രാമചന്ദ്രസ്യ
വിലയീഭൂത ചേതസാ
‘അഹം ബ്രഹ്മേ’തി വേദാന്ത
തത്ത്വബോധ സ്വരൂപിണേ
വിഭൂതിമാത്ര ദാനേന
സര്‍വാനുഗ്രഹദായിനേ
ശ്രീനീലകണ്ഠശിഷ്യായ
സത്യാനന്ദായതേ നമഃ
സ്വാമിജി തെളിയിച്ച മാര്‍ഗദീപം ഞങ്ങള്‍ അണയാതെ കാത്തുസൂക്ഷിക്കും
– പുണ്യഭൂമി പ്രവര്‍ത്തകര്‍
Discussion about this post