തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. തമിഴ്‌നാട്ടിലെ നിയമത്തിന്റെ മാതൃകയിലായിരിക്കും സംസ്ഥാനത്തും നിയമമുണ്ടാക്കുകയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post