കോല്‍ക്കത്ത: രാമകൃഷ്ണ മിഷന്റെ വൈസ് പ്രസിഡന്റ് സ്വാമി പ്രമേയാനന്ദ (79) സമാധിയായി. രാവിലെ എട്ടരയോടെ രാമകൃഷ്ണ മിഷന്‍ സേവ പ്രതിസ്താന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ബെലൂര്‍ ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച ആചാരപ്രകാരം സമാധിയിരുത്തല്‍ ചടങ്ങുകള് നടക്കും.
Discussion about this post