കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപത്ത് നിയന്ത്രണം വിട്ട ട്രാന്‍സ്‌പോര്‍ട്ട് ബസ് പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി 30 പേര്‍ക്ക പരിക്കേറ്റു. മുന്നില്‍ പോയ സ്വകാര്യബസ് അപ്രതീക്ഷിതമായി നിര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്. അപകടമൊഴിവാക്കാന്‍ വെട്ടിത്തിരിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു.
Discussion about this post