ശബരിമല: വെള്ളിയാഴ്ച ശബരിമലയില്‍ ഭക്തജനത്തിരക്കേറി. വൈകീട്ട് നട തുറന്നപ്പോള്‍ തീര്‍ഥാടകരുടെ നിര മരക്കൂട്ടം വരെയുണ്ടായിരുന്നു. സന്ധ്യയോടെ പമ്പയില്‍ അയ്യപ്പഭക്തരെ നിയന്ത്രിച്ചു. വടക്കേനടവഴിയുള്ള ദര്‍ശനത്തിനും തിരക്ക് അനുഭവപ്പെട്ടു. രാത്രിപെയ്ത മഴ തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കി.
Discussion about this post