ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. സെപ്റ്റംബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post