തൃശ്ശൂര്‍: 2011-ലെ ശ്രീനാരായണ അവാര്‍ഡ് പ്രശസ്ത ഗായകന്‍ കെ.ജെ യേശുദാസിന്. 50,000 രൂപയാണ് അവാര്‍ഡ്. ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികള്‍ ജനവരി 7-ന് തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ചടങ്ങിന്റെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. മഠത്തിന്റെ ട്രസ്റ്റ് മെമ്പര്‍ ഡോ.വി.എം മനോഹരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
Discussion about this post