ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി അശ്വനികുമാര്‍. ഡാമില്‍ പഠനം നടത്തിയ വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്, ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി പരിശോധിക്കുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്ന അശ്വിനികുമാര്‍ വ്യക്തമാക്കി.
Discussion about this post