ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വ്യോമഗതാഗതം തടസ്സപ്പെടുത്തി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 10 വിമാനങ്ങള്‍ റദ്ദാക്കി. 12 വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. കൊല്‍ക്കത്തയില്‍ റയില്‍ ഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചു.17 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Discussion about this post