Wednesday, January 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പി.എഫ്.നിക്ഷേപം ഓഹരിവിപണിയില്‍: ട്രസ്റ്റീസിന്റെ തീരുമാനം അന്തിമം

by Punnyabhumi Desk
Aug 29, 2010, 05:18 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തില്‍ ഒരു പങ്ക് ഓഹരിവിപണിയില്‍ നിക്ഷേപിക്കണമോ എന്ന കാര്യത്തില്‍ ഇ.പി.എഫ്. ഉന്നതാധികാര സമിതിയായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം.

സപ്തംബര്‍ പത്തിനു ചേരുന്ന ട്രസ്റ്റീസിന്റെ യോഗത്തില്‍ ഈ വിഷയം പരിഗണനയ്ക്കു വരുമെന്നും അവരുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും തൊഴില്‍ വകുപ്പു സെക്രട്ടറി പി.സി. ചതുര്‍വേദി പറഞ്ഞു.

ഈ വിഷയത്തില്‍ തൊഴില്‍ -ധന മന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലവിലുണ്ട്. മൊത്തം നിക്ഷേപത്തിന്റെ 15ശതമാനം വരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

”തൊഴിലാളികളുടെ പണമെടുത്ത് നിക്ഷേപിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ചിലര്‍ ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിച്ചേക്കാം. എന്നാല്‍ തൊഴിലാളികളുടെ നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുക”- ചതുര്‍വേദി പറഞ്ഞു.

പുതിയ പെന്‍ഷന്‍ പദ്ധതിയുടെ (എന്‍.പി.എസ്.) അനുഭവത്തിന്റെ വെളിച്ചത്തിലാണ് ധനമന്ത്രാലയം ഇ.പി.എഫ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. 2008-’09 ല്‍ ശരാശരി 14.82 ശതമാനം വരുമാനം സ്വന്തമാക്കാന്‍ പെന്‍ഷന്‍ പദ്ധതിക്കു കഴിഞ്ഞിരുന്നു. ഇ.പി.എഫ്. വര്‍ഷങ്ങളായി 8.5 ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്.

എന്നാല്‍ പെന്‍ഷന്‍ പദ്ധതിയുടെ വരുമാനം ഓഹരിവിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇ.പി.എഫ്. നിശ്ചിത വാര്‍ഷിക വരുമാനം ഉറപ്പുനല്‍കുന്നുണ്ട്. -ഇ.പി.എഫ്. ഒ. അധികൃതര്‍ പറയുന്നു.

രാജ്യത്ത് മൊത്തം അഞ്ചുലക്ഷം കോടി രൂപയുടെ പ്രോവിഡന്‍റ് ഫ്രണ്ട് നിക്ഷേപമാണുള്ളത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies