തിരുവനന്തപുരം: ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച പങ്കജകസ്തൂരി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ.ജെ.ഹരീന്ദ്രന്‍ നായരെ ജന്മനാടായ അരുമാളൂരില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. അരുമാളൂര്‍ റസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ നിര്‍വഹിച്ചു.
Discussion about this post