Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

എസ് ബാന്‍ഡ്: മാധവന്‍നായര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്‌

by Punnyabhumi Desk
Feb 5, 2012, 11:25 am IST
in ദേശീയം

ബാംഗ്ലൂര്‍: മാധവന്‍ നായര്‍ക്കെതിരെ എസ്.ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ഐ.എസ്.ആര്‍.ഒ. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാധവന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്നും   മാധവന്‍ നായരും മറ്റു മൂന്ന് ശാസ്ത്രജ്ഞന്മാരുമാണ് ഇടപാടിന് പിന്നിലെന്നും  ആന്‍ട്രിക്‌സ്-ദേവാസ് കരാറില്‍ സുതാര്യതയില്ലായിരുന്നുവെന്നും  റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കര നാരായണ, ആന്‍ട്രിക്‌സ് മുന്‍മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ഡയറക്ടര്‍ കെ.എന്‍. ശങ്കര തുടങ്ങിയവരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ച മറ്റുശാസ്ത്രജ്ഞര്‍. പെന്‍ഷന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായോ മറ്റു നിയമപ്രകാരമോ ഈ ശാസ്ത്രജ്ഞരടക്കം എട്ടു പേര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണനും അംഗമായിരുന്നു. ഈ കാരണത്താലാണ് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ രാധാകൃഷ്ണന്‍ എതിരായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജി.മാധവന്‍ നായര്‍ ആരോപിച്ചത്.
കരാറിലേര്‍പ്പെട്ടതില്‍ ഭരണപരമായതോ നടപടിക്രമങ്ങളിലെയോ വീഴ്ച മാത്രമല്ല ഉണ്ടായതെന്നും അതിലുപരിയായ ഗൂഢാലോചന നടന്നതായി തോന്നുന്നുവെന്നും കരാര്‍ ദേവാസിന് പ്രത്യക്ഷത്തില്‍ത്തന്നെ അനുകൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ഫിബ്രവരി 10-നാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യുഷ് സിന്‍ഹ, ബി.കെ. ചതുര്‍വേദി, പ്രൊഫ. ആര്‍. നരസിംഹ എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies