ഡോക്ടര്‍ കൂടിയായ 1983 ലാണ് ആചാര്യ ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 2002 മുതല്‍ തുടര്‍ച്ചയായി എം.എല്‍.സിയായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം മുഖ്യമന്ത്രി സദാനന്ദ ഗൗഡ സ്ഥിരീകരിച്ചത്.
ഭാരതീയ ജനസംഘിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1968 ല്‍ ഉഡുപ്പി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായി. ദക്ഷിണേന്ത്യയില്‍ ജനസംഘ് ആദ്യമായി മുനിസിപ്പല്‍ ഭരണം നേടുന്നത് ഉഡുപ്പിയിലാണ്. തെന്നിന്ത്യയില്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ തുടക്കം ഉഡുപ്പി മുനിസിപ്പല്‍ ഭരണത്തോടെയായിരുന്നു.

Discussion about this post