ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാന്‍ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം പുതിയ രണ്ട് പരിശോധനകള്‍ കൂടി നടത്തും. ടോമോഗ്രഫി, ബോര്‍ഹോള്‍ കാമറ എന്നീ പരിശോധനകളാണ് നടത്തുക.
രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് തയാറാക്കും. അന്തിമ റിപ്പോര്‍ട്ട് ഏപ്രില്‍ അവസാന വാരം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് ഉന്നതാധികാര സമിതി പറയുന്നത്.
Discussion about this post