ഒറ്റപ്പാലം: ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തില്‍ തീരുമാനത്തിനായി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവധി ദിവസങ്ങളായതിനാലാണ് തീരുമാനം വൈകുന്നത്. ഇതുസംബന്ധിച്ച മറ്റു പ്രചരണങ്ങള്‍ ഊഹാപോഹങ്ങളാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post