ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ചരിത്രസമ്മേളനം കേരളസര്‍വകലാശാല ചരിത്രവിഭാഗം മുന്‍മേധാവി ഡോ.ടി.പി.ശങ്കരന്‍കുട്ടിനായര്‍ ഉദ്ഘാടനം ചെയ്യുന്നു. പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍ പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍, തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ എന്നിവര്‍ സമീപം.
Discussion about this post