Home » Archives by category » സ്വാമിജിയെ അറിയുക (Page 4)

ആദ്ധ്യാത്മിക വിപ്ലവത്തിന്റെ നാഴികക്കല്ലുകള്‍ – ഭാഗം 2

ആദ്ധ്യാത്മിക വിപ്ലവത്തിന്റെ നാഴികക്കല്ലുകള്‍ – ഭാഗം 2

ഹൈന്ദവസമൂഹത്തെയാകമാനം തട്ടിയുണര്‍ത്തുവാനും അവര്‍ക്ക് ആവേശം പകരുവാനും എക്കാലവും അവതാരപുരുഷന്മാര്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ശ്രീവിദ്യാധിരാജാ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ആദ്ധ്യാത്മിക സാമൂഹിക പരിവര്‍ത്തനങ്ങളുടെ ശംഖധ്വനി മുഴക്കിയ അവതാരപുരുഷന്മാരാണ്.

ആദ്ധ്യാത്മിക വിപ്ലവത്തിന്റെ നാഴികക്കല്ലുകള്‍ – ഭാഗം 1

ആദ്ധ്യാത്മിക വിപ്ലവത്തിന്റെ നാഴികക്കല്ലുകള്‍ – ഭാഗം 1

തമസ്സുബാധിച്ച് അലസവും, ദുര്‍ബലവും നിര്‍വികാരവും ആയിത്തീര്‍ന്ന ഹൈന്ദവമനസ്സില്‍ ക്ഷാത്രവീര്യമായിത്തീര്‍ന്ന ബ്രഹ്മതേജസ്സു പകര്‍ന്നുകൊണ്ട് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ ധര്‍മകാഹളം മുഴക്കി.

സന്യാസത്തിന് നൂതന ഭാഷ്യം രചിച്ച യതീന്ദ്രന്‍ – പൂര്‍വ്വാശ്രമം

സന്യാസത്തിന് നൂതന ഭാഷ്യം രചിച്ച യതീന്ദ്രന്‍ – പൂര്‍വ്വാശ്രമം

ഹിന്ദുമതത്തെ വേട്ടയാടുന്ന വെല്ലുവിളികളെ നേരിടാനും, ചൈതന്യം കെടാതെ സൂക്ഷിക്കാനും, നമ്മുടെ സാംസ്‌കാരികപൈതൃകത്തിന്റെ സമുജ്ജ്വലപാരമ്പര്യം അനുസ്മരിപ്പിക്കാനും, ശ്രീരാമദാസന്റെ ബലവേഗങ്ങളോടെ കേരളത്തിനകത്തും പുറത്തും ഭാരതത്തിനുവെളിയിലും സ്വാമിസത്യാനന്ദസരസ്വതി സധൈര്യം രംഗത്തിറങ്ങി.

സന്യാസത്തിന് നൂതന ഭാഷ്യം രചിച്ച യതീന്ദ്രന്‍

സന്യാസത്തിന് നൂതന ഭാഷ്യം രചിച്ച യതീന്ദ്രന്‍

ലോകാനുഗ്രഹാര്‍ത്ഥം ജീവിതം നയിക്കുന്ന തപസ്വിയും ജിവന്മുക്തനുമായ ഗുരുവും ആദ്ധ്യാത്മികതൃഷ്ണാപരിഹാരത്തിനുവേണ്ടി ഗുരുവിനെത്തേടി നടക്കുന്ന ശിഷ്യനും ഒരുമിച്ചുചേരുമ്പോഴാണ് ഇരുവരുടെയും ജന്മം സഫലമാകുന്നത്. ശ്രീരാമകൃഷ്ണപരമഹംസന്റെയും വിവേകാനന്ദന്റെയും സംഗമം അത്തരത്തിലൊന്നായിരുന്നു.

ഗുരുസ്മരണ – ശ്രീ നീലകണ്ഠഗുരുപാദര്‍

ഗുരുസ്മരണ – ശ്രീ നീലകണ്ഠഗുരുപാദര്‍

രാമമന്ത്രജപം കൊണ്ട് സിദ്ധപദവിയെ പ്രാപിച്ച നിരവധി പുണ്യപുരുഷന്‍മാരുണ്ട്. അവരില്‍ ഒരാളായിരുന്നു ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ സ്ഥാപകനായ ശ്രീനീലകണ്ഠഗുരുപാദര്‍. ലളിതജീവിതം നയിച്ചിരുന്ന ഗുരുദേവന്‍ ആദ്ധ്യാത്മിക പ്രഭാവത്തിന്‍റെയും അഷ്ടൈശ്വര്യങ്ങളുടെയും​ ഉടമയായിരുന്നു.

സ്വാമിജി ജീവന്മുക്തന്‍

സ്വാമിജി ജീവന്മുക്തന്‍

ജനിച്ചവര്‍ മരിക്കും. ചിലര്‍ ജനിച്ചത് ശരിയായി ജനിച്ചതു തന്നെ. ആരുടെ ജനനം കൊണ്ടാണോ ആ വംശം സമുന്നതിയെ പ്രാപിക്കുന്നത് ആ ആള്‍ ആണ് ശരിയായി ജനിച്ചവന്‍. ആധ്യാത്മികകുലം സ്വാമിജിയുടെ അവതാരത്തോടെ ഇവിടെ സമുന്നതി പ്രാപിച്ചിരിക്കുന്നു. ആ നിലയില്‍ സ്വാമിജിയുടെ അവതാരം ശരിയായ അവതാരം തന്നെ.

Page 4 of 41234