ആദരവോടെ അയാള്‍ സ്വാമിജിയെ സ്വീകരിച്ചു.'റാന്‍ഡ' ഒരു ഈശ്വരഭക്തനാണ്. അയാള്‍ ക്രിസ്ത്യാനിയല്ല, മുസല്‍മാനല്ല, ഹിന്ദുവല്ല, ബൗദ്ധനോ, ജൈനനോ അല്ല. എന്നാല്‍ എല്ലാമാണ്. ഒരു യഥാര്‍ത്ഥ മനുഷ്യന്‍. എല്ലാ മതങ്ങളുടെ...
Read moreസ്വാമിജി പറഞ്ഞിട്ടുള്ള ഓരോവാക്കും ഓരോ വിഗ്രഹമായി ഞങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഞാനും ഭാര്യയും സ്വാമിജിയില്‍ നിന്ന് മന്ത്രോപദേശം സ്വീകരിച്ചവരാണ്. സ്വാമിജി ഒപ്പിട്ടുതന്ന ആ മന്ത്രങ്ങള്‍ ഫ്രെയിം ചെയ്ത്...
Read moreനാരായണന്‍പൂര്‍ ശ്രീക്ഷേത്ര (പൂനയ്ക്കടുത്ത്) പരിസരത്ത് 2000മാണ്ട് നവം-ഡിസംബര്‍ ആദ്യമായി ദ്വിശതകോടിയര്‍ച്ചന പൂര്‍ത്തീകരിച്ചപ്പോള്‍ അത് കൂലങ്കഷമായി രൂപകല്പന ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ലക്ഷോപലക്ഷം മഹാരാഷ്ട്ര...
Read moreഒരു വിഷയത്തിനു ഒരു മണിക്കൂര്‍ ആയിരുന്നു അനുവദിച്ചു കൊടുത്തതെങ്കിലും സ്വാമിജിയുടെ ശബ്ദധോരണിയില്‍ മുഴുകിയിരുന്ന സദസ്യര്‍ക്ക് സമയ നിബന്ധനയെപ്പറ്റി ചിന്തിക്കാന്‍പോലും അവസരം കിട്ടിയില്ല ശ്രീ വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനു...
Read moreമൂല്യശോഷണം സംഭവിച്ച പൗരോഹിത്യ സങ്കല്‍പ്പമാണ് മതപരിവര്‍ത്തനം. ഇത് സംഘടിതമതങ്ങളുടെ ആഗോളാടിസ്ഥാനത്തിലുള്ള ആസൂത്രിത പദ്ധതിയാണ്. സംഘടന, സമ്പത്, സംസ്‌കാരം തുടങ്ങിയ അതിപ്രധാനങ്ങളായ മൂല്യസങ്കല്‍പങ്ങളെ ചൂഷണം ചെയ്ത് ലോകാധിപത്യം സ്ഥാപിക്കുകയാണ്...
Read more'എവിടെ ഓടുന്നെടോ, അവിടുള്ളതൊക്കെത്തന്നെയാണ് ഇവിടെയുമുള്ളത്. ഇവിടെ ഇല്ലാത്തതൊന്നും അവിടെയുമില്ല'. മഹാപ്രഭുവായ ആ പരമഗുരുവിന്റെ ആജ്ഞാശക്തിയില്‍ അന്തര്‍ലീനമായിരുന്ന ഇച്ഛാശക്തിയും ക്രിയാശക്തിയുമാണ് പില്‍ക്കാലത്ത് സ്വാമിജിയെ ധര്‍മ്മോപസകനായ ഒരു മഹായോഗിയാക്കിത്തീര്‍ത്തത്.
Read moreഎനിക്ക് ദൈവികമായ ഒരു ഉണര്‍വ്വുണ്ടായി. ആ ഉണര്‍വുകൂടിയാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിനുകാരണം. . വൈകുന്നേരമായപ്പോള്‍ അവളെ മുറിയില്‍ കൊണ്ടുവന്നു. ഞാനവളോട് ചോദിച്ചു നീ ഡോക്ടറെ കാലില്‍ത്തൊട്ട് വന്ദിച്ചോ?...
Read moreഹൈന്ദവസമൂഹത്തെയാകമാനം തട്ടിയുണര്‍ത്തുവാനും അവര്‍ക്ക് ആവേശം പകരുവാനും എക്കാലവും അവതാരപുരുഷന്മാര്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ശ്രീവിദ്യാധിരാജാ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ആദ്ധ്യാത്മിക സാമൂഹിക പരിവര്‍ത്തനങ്ങളുടെ ശംഖധ്വനി മുഴക്കിയ അവതാരപുരുഷന്മാരാണ്.
Read moreതമസ്സുബാധിച്ച് അലസവും, ദുര്‍ബലവും നിര്‍വികാരവും ആയിത്തീര്‍ന്ന ഹൈന്ദവമനസ്സില്‍ ക്ഷാത്രവീര്യമായിത്തീര്‍ന്ന ബ്രഹ്മതേജസ്സു പകര്‍ന്നുകൊണ്ട് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ ധര്‍മകാഹളം മുഴക്കി.
Read moreഹിന്ദുമതത്തെ വേട്ടയാടുന്ന വെല്ലുവിളികളെ നേരിടാനും, ചൈതന്യം കെടാതെ സൂക്ഷിക്കാനും, നമ്മുടെ സാംസ്‌കാരികപൈതൃകത്തിന്റെ സമുജ്ജ്വലപാരമ്പര്യം അനുസ്മരിപ്പിക്കാനും, ശ്രീരാമദാസന്റെ ബലവേഗങ്ങളോടെ കേരളത്തിനകത്തും പുറത്തും ഭാരതത്തിനുവെളിയിലും സ്വാമിസത്യാനന്ദസരസ്വതി സധൈര്യം രംഗത്തിറങ്ങി.
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies