ഒരു ദിവസം രാത്രിയിലുള്ള ആരാധനയ്ക്കു ശേഷം ഞങ്ങള്‍ കുറച്ചുപേര്‍ ആശ്രമമുറ്റത്തിരിക്കുകയായിരുന്നു. സ്വാമിജി ആരാധന സമയം എല്ലാവര്‍ക്കും ഭസ്മമിടും. എത്ര പേര്‍ ഉണ്ടെങ്കിലും ഒരാള്‍ക്കുപോലും ഭസ്മമിടാതെ ഇരുന്നിട്ടില്ല. ആരാധനയ്ക്കു...
Read moreDetailsസ്വയം ശിക്ഷിച്ചും സഹിച്ചും സജ്ജനങ്ങളെ ഉയര്‍ത്തുവാന്‍ ശ്രമിച്ച ആ മഹാനുഭാവന്റെ ജീവിതത്തില്‍ സുകൃതികള്‍ തന്നെ. വളരെയധികം ശരീരപീഡയോടെ കഴിഞ്ഞിരുന്നപ്പോഴും സുസ്‌മേരവദനനായി സന്തോഷത്തോടെ മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്...
Read moreDetailsഅതുല്യ പ്രഭാവനായ യോഗി, കാരുണ്യമൂര്‍ത്തിയായ ഈശ്വരരൂപന്‍, സ്‌നേഹവാല്‍സല്യങ്ങളുടെ അക്ഷയനിധി, അറിവിന്റെ അനന്തഭണ്ഡാകാരം, സംപൂജ്യ ഗുരുനാഥന്‍ - സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ - അദ്ദേഹം എന്തെല്ലാം ആയിരുന്നില്ല. വൈവിധ്യം...
Read moreDetailsഅചഞ്ചലമായ ഗുരുഭക്തിയും ആശ്രമജീവിതത്തിലെ കൃത്യനിഷ്ഠയും കണ്ട് നാട്ടുകാര്‍ ശേഖരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയില്‍ അതീവ വാത്സല്യവും സ്‌നേഹവും കാട്ടി. അദ്ദേഹം വളരെ താമസിക്കാതെ നാട്ടുകാരെ സ്‌നേഹിക്കുന്ന ഒരാളായി...
Read moreDetailsകാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ ഞാന്‍ സുഹൃത്തുമൊത്ത് സ്വാമിജിയെക്കാണാന്‍ തീരുമാനിച്ചു. സ്വാമിജിയെക്കണ്ടു. തേജസ്വിയായ യോഗിവര്യന്‍. സ്വര്‍ണ്ണാഭമാര്‍ന്ന ആ ശരീരകാന്തി ദര്‍ശനമാത്രയില്‍ത്തന്നെ എനിക്ക് ആശ്വാസമേകാന്‍ പര്യാപ്തമായിരുന്നു.
Read moreDetailsനമുക്കെല്ലാം ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഉദിച്ചുനില്‍ക്കുന്ന സൂര്യതേജസ്സാണ് സ്വാമിജി. സര്‍വചരാചരങ്ങളെയും സ്വാമിജി സ്‌നേഹിച്ചിരുന്നു. ആശ്രമാങ്കണത്തില്‍ എത്തിയ എല്ലാപേര്‍ക്കും സമാശ്വാസം ലഭിച്ചിരുന്നു. സ്വാമിജിയുടെ സമാധിമണ്ഡപമായ ജ്യോതിക്ഷേത്രാങ്കണത്തിലും ഈ അനുഭൂതി ഭക്തര്‍ക്ക്...
Read moreDetailsകല ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. വൈകാരികമായ അനുഭൂതിക്കും വിവേകപൂര്‍ണ്ണമായ ചിന്തയ്ക്കും അതില്‍ സ്ഥാനമുണ്ട്. കലയെ ജീവിതമാക്കി മാറ്റുകയും കലയിലൂടെ ജീവിത തത്വങ്ങള്‍ കണ്ടെടുക്കുകയു ചെയ്തവരാണു ഭാരതത്തിലെ കലാകാരന്‍മാര്‍.
Read moreDetailsചില സന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരായ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹവും ആദരവും അവരെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.
Read moreDetailsഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ല. എങ്കിലും മനുഷ്യശക്തിക്കതീതമായ ചില അദൃശ്യകരങ്ങള്‍ പലപ്പോഴും പലരെയും ആപല്‍ ഘട്ടങ്ങളില്‍ അത്ഭുതകരമായി രക്ഷിച്ചിട്ടുള്ള സംഭവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് അനുഭവങ്ങളാണ്...
Read moreDetailsഭരണകേന്ദ്രത്തിന്റെ കാര്യത്തിലും ഭരണനടത്തിപ്പിലും പുരാതനകാലത്തെ ഭരണ സംവിധാനത്തിലും രാമായണം നല്‍കിയ സന്ദേശത്തിലും സ്വാമിജി വിശ്വസിച്ചു. ശ്രീരാമന്റെ ത്യാഗമനോഭാവവും കൃത്യനിഷ്ഠയും സ്വാമിജിയെ സ്വാധീനിച്ചു. പഴയകാലത്തെ രാജ്യാഭിഷേക ചടങ്ങില്‍ അഭിഷിക്തനാകുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies