ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും
Continue reading ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും
|
|||
|
ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും Continue reading ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു Continue reading ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ Continue reading അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച 9.30ന് Continue reading നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച ഇത്തവണത്തെ തുഞ്ചന്‍ ഉല്‍സവം നാളെ തുടങ്ങും. നാലു ദിവസം നീളുന്ന ഉല്‍സവത്തിന് ഭാഷാപിതാവിന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ ഗിരിരാജ് കിഷോര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു സെഷനുകളിലായാണ് സെമിനാര്‍ നടക്കുക. തുഞ്ചന്‍ ഉല്‍സവം നാളെ രാവിലെ കന്നട എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ കമ്പാര്‍ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായിരിക്കും. Continue reading തുഞ്ചന്‍ ഉല്‍സവം നാളെ തുടങ്ങും ഇടുക്കി ബോഡിമെട്ടിനു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു. മേരി, റാസാത്തി എന്നിവരാണു മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലെ ഏലം, തേയില തോട്ടങ്ങളില്‍ ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടത്. കേരളത്തില്‍ നിന്നു തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ ജീപ്പ് തിരികെ മടങ്ങുമ്പോള്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം ബിയല്‍റാമില്‍ വച്ച് 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. Continue reading ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് മൂന്നു മരിച്ചു അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ തീരുമാനം നാലു മാസത്തിനുള്ളില്‍ എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.സാധാരണ നിലയില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. വിദഗ്ധ ഉപദേശം ആവശ്യമെങ്കില്‍ പരമാവധി ഒരു മാസം കൂടി എടുക്കാം. അതിനിടെ തീരുമാനമെടുത്തില്ലെങ്കില്‍ അത് അനുമതിയായി കണക്കാക്കാമെന്നും ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എ.കെ. ഗാംഗുലി എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദ്ദേശിച്ചു. Continue reading അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ തീരുമാനം നാലു മാസത്തിനുള്ളില്‍ എടുക്കണമെന്ന് സുപ്രീം കോടതി ഇന്ത്യന്‍ വ്യോമ സേനയുടെ പരിശീലന വിമാനം ചെന്നൈയിലെ താംബരയ്ക്കടുത്ത് ഉരപ്പക്കത്ത് തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിരണ്‍് എംകെ എന്ന വിമാനമാണ് പതിവ് പരിശീലനപ്പറക്കലിനു ശേഷം തിരികെ വ്യോമസേനാ ആസ്ഥാനത്തേക്കു പോകുമ്പോള്‍ സാങ്കേതിക തകരാറുണ്ടായി തകര്‍ന്ന് അയ്യഞ്ചേരി തടാകത്തിലേക്കു വീഴുകയായിരുന്നു. Continue reading വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു സ്വാമി വിവേകാനന്ദന്റെ സ്മാരകം മനസ്സുകളിലാണ് സ്ഥാപിക്കേണ്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. Continue reading വിവേകാനന്ദ സ്മാരകം സ്ഥാപിക്കേണ്ടത് മനസ്സുകളില്‍: സന്ദീപാനന്ദ ഗിരി ദേവസ്വം വക താലപ്പൊലിയാഘോഷം നാളെ Continue reading ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭാഗവതി താലപ്പൊലിയാഘോഷം നാളെ |
|||
|
© പുണ്യഭൂമി - Sree Rama Dasa Ashram. Phone: 0471-3012185 Fax: 0471-2462464 Email: editor@punnyabhumi.com |
|||