ദേശീയം

കൊച്ചി ടീമില്‍ 6 താരങ്ങള്‍ കൂടി

ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനവും ടീമുകള്‍ കളിക്കാരെ വാങ്ങികൂട്ടിയെങ്കിലും ഒഴിവാക്കപ്പെടുന്നവരുടെ പട്ടികനീളുകയാണ്‌. സനത്‌ ജയസൂര്യ, മൈക്കല്‍ യാര്‍ഡി, ഇയാന്‍ ബെല്‍, പീറ്റര്‍ സീഡില്‍, മാര്‍ട്ടില്‍ ഗുപ്‌റ്റില്‍, മോണ്ടി...

Read moreDetails

ജയവര്‍ദ്ധനയും, ശ്രീശാന്തും, ലക്ഷ്‌മണും കൊച്ചി ടീമില്‍

ഐ.പി.എല്‍ നാലാം സീസണിലെ താരലേലത്തില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ടീം മഹേല ജയവര്‍ദ്ധന, വി.വി.എസ്‌ ലക്ഷ്‌മണ്‍, മലയാളി താരം എസ്‌.ശ്രീശാന്ത്‌ എന്നിവരെ സ്വന്തമാക്കി.

Read moreDetails

പ്രവാസി വോട്ടവകാശത്തിനുള്ള കരടുരേഖ തയാറായെന്ന്‌ പ്രധാനമന്ത്രി

പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനുള്ള ചട്ടങ്ങളുടെ കരടുരേഖ തയാറായെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കും.

Read moreDetails

മുംബൈ കേസിലെ പാക്ക്‌ വിചാരണ: തൃപ്‌തികരമല്ലെന്ന്‌ പ്രധാനമന്ത്രി

പാക്കിസ്‌ഥാനില്‍ നടക്കുന്ന മുംബൈ ആക്രമണക്കേസിന്റെ വിചാരണയില്‍ ഇന്ത്യയ്‌ക്കു തൃപ്‌തിയില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. താജ്‌ ഹോട്ടലില്‍ ഇന്‍ഫോസിസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

2ജി സ്‌പെക്‌ട്രം : രാജയെ പ്രതിചേര്‍ക്കണമെന്നു കോടതി

2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ പ്രതിചേര്‍ക്കണമെന്നു ഡല്‍ഹി സിബിഐ കോടതി. രാജയ്‌ക്കെതിരെ പ്രഥമ ദൃഷ്‌ട്യാ കേസുണ്ടെന്നും കോടതി പറഞ്ഞു.

Read moreDetails
Page 357 of 394 1 356 357 358 394

പുതിയ വാർത്തകൾ