ദേശീയം

പ്രവാസി വോട്ടവകാശത്തിനുള്ള കരടുരേഖ തയാറായെന്ന്‌ പ്രധാനമന്ത്രി

പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനുള്ള ചട്ടങ്ങളുടെ കരടുരേഖ തയാറായെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കും.

Read moreDetails

മുംബൈ കേസിലെ പാക്ക്‌ വിചാരണ: തൃപ്‌തികരമല്ലെന്ന്‌ പ്രധാനമന്ത്രി

പാക്കിസ്‌ഥാനില്‍ നടക്കുന്ന മുംബൈ ആക്രമണക്കേസിന്റെ വിചാരണയില്‍ ഇന്ത്യയ്‌ക്കു തൃപ്‌തിയില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. താജ്‌ ഹോട്ടലില്‍ ഇന്‍ഫോസിസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

2ജി സ്‌പെക്‌ട്രം : രാജയെ പ്രതിചേര്‍ക്കണമെന്നു കോടതി

2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ പ്രതിചേര്‍ക്കണമെന്നു ഡല്‍ഹി സിബിഐ കോടതി. രാജയ്‌ക്കെതിരെ പ്രഥമ ദൃഷ്‌ട്യാ കേസുണ്ടെന്നും കോടതി പറഞ്ഞു.

Read moreDetails

ഗെയിംസ്‌ അഴിമതി: നാലാമത്‌ ഒരു എഫ്‌ഐആര്‍ കൂടി

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ടു നാലാമത്‌ ഒരു എഫ്‌ഐആര്‍ കൂടി സിബിഐ റജിസ്‌റ്റര്‍ ചെയ്‌തു. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി പത്തിടങ്ങളില്‍ സിബിഐ ഇന്നു റെയ്‌ഡ്‌ നടത്തിയിരുന്നു.

Read moreDetails

ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍...

Read moreDetails
Page 358 of 395 1 357 358 359 395

പുതിയ വാർത്തകൾ