ദേശീയം

കനത്തമൂടല്‍മഞ്ഞ്‌: ട്രെയിന്‍വ്യോമ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന്‌ ഉത്തരേന്ത്യയില്‍ ട്രെയിന്‍ വ്യോമ ഗതാഗതം താറുമാറായി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ 70 സര്‍വീസുകള്‍ വൈകി.

Read moreDetails

ലക്ഷദ്വീപിനുസമീപം അജ്ഞാത കപ്പല്‍: അന്വേഷണം ഊര്‍ജ്ജിതമാക്കി

ലക്ഷദ്വീപിനുസമീപം അനുവാദമില്ലാതെ വിദേശകപ്പല്‍ തങ്ങിയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തി. പാകിസ്‌താനികളും ഇറാഖികളുമാണ്‌ കപ്പലിലുള്ളതെന്നാണ്‌ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Read moreDetails

പരാജയം ചന്ദ്രയാനെ ബാധിക്കില്ല

ജി‌എസ്‌‌എല്‍‌വി വിക്ഷേപണ പരാജയം ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൌത്യത്തിനെ ബാധിക്കില്ല എന്ന് ഐ‌എസ്‌ആര്‍‌ഒ. 2013-ല്‍ നിശ്ചിത സമയത്ത് തന്നെ ചന്ദ്രയാന്‍ ദൌത്യം നടക്കുമെന്ന് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍...

Read moreDetails

ജി.എസ്.എല്‍.വി. എഫ് 06 വിക്ഷേപണം ശനിയാഴ്ച

ചെന്നൈ: ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. എഫ് 06 ശനിയാഴ്ച ജിസാറ്റ് 5 പ്രൈം എന്ന ആശയവിനിമയ ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് റിസര്‍ച്ച്...

Read moreDetails

2ജി സ്‌പെക്‌ട്രം: രാജ സിബിഐ ഓഫിസില്‍ ഹാജരായി

2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ടെലികോം മന്ത്രി എ.രാജ സിബിഐ ഓഫിസില്‍ ഹാജരായി. രാവിലെ പത്തരയോടെയാണ്‌ രാജ സിബിഐ ഓഫിസിലെത്തിയത്‌. നേരത്തെ, ചോദ്യം...

Read moreDetails

ഡോ. സ്വാമിനാഥന്‌ സിഎന്‍എന്‍ – ഐബിഎന്‍ പുരസ്‌കാരം

പ്രമുഖ കൃഷി ശാസ്‌ത്രജ്‌ഞനും ഗവേഷകനുമായ ഡോ. എം.എസ്‌. സ്വാമിനാഥന്‌ സിഎന്‍എന്‍ - ഐബിഎന്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം.

Read moreDetails

സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തിന്‌ പ്രധാനമന്ത്രി തയാറാകണമെന്ന്‌ അഡ്വാനി

2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയാറാകണമെന്ന്‌ ബിജെപി നേതാവ്‌ എല്‍ കെ അഡ്വാനി. സ്‌പെക്‌ട്രം അഴിമതിക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍...

Read moreDetails

ഉള്ളി ഇറക്കുമതി തീരുവ താല്‍ക്കാലികമായി പിന്‍വലിച്ചു

ഉള്ളി ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ഉള്ളിവില കിലോഗ്രാമിന്‌ 80 രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ നടപടി. ഉള്ളി ഇറക്കുമതിയ്‌ക്കുളള കസ്റ്റംസ്‌ തീരുവ അഞ്ചു...

Read moreDetails
Page 359 of 394 1 358 359 360 394

പുതിയ വാർത്തകൾ