ദേശീയം

ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ചിദംബരം ആവശ്യപ്പെട്ടു: വിക്കിലീക്‌സ്‌

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്കു വിട്ടു കിട്ടണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടതായി വിക്കിലീക്‌സ്‌ രേഖ.

Read moreDetails

അജ്‌മീര്‍ സ്‌ഫോടന സൂത്രധാരനെ വധിച്ചത്‌ സഹായികള്‍

അജ്‌മീര്‍, മെക്ക മസ്‌ജിദ്‌ സ്‌ഫോടനങ്ങളുടെ ആസൂത്രകനെന്ന്‌ സംശയിക്കുന്ന ആര്‍.എസ്‌.എസ്‌ പ്രചാരകന്‍ സുനില്‍ ജോഷിയെ വധിച്ചത്‌ സഹായികള്‍ തന്നെയാണെന്ന്‌ മധ്യപ്രദേശ്‌ പൊലീസ്‌. അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ രാജസ്ഥാന്‍ എ.ടി.എസ്‌...

Read moreDetails

മാര്‍ക്കു തട്ടിപ്പു കേസ്‌; കത്തില്‍ രാജയുടെ പേര്‌ സൂചിപ്പിച്ചിരുന്നു: ജസ്റ്റിസ്‌ രഘുപതി

മാര്‍ക്കു തട്ടിപ്പുക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ സ്വീധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാണിച്ച്‌ താന്‍ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ രാജയുടെ പേര്‌ സൂചിപ്പിച്ചിരുന്നുവെന്ന്‌ മദ്രാസ്‌ ഹൈക്കോടതി...

Read moreDetails

ഇന്ത്യ ചൈന ഹോട്ട്‌ ലൈന്‍ പ്രവര്‍ത്തനസജ്ജമായി

ഇന്ത്യയിലെയും ചൈനയിലെയും പ്രധാനമന്ത്രിമാരുടെ ഓഫീസുകള്‍തമ്മില്‍ ഹോട്ട്‌ലൈന്‍ സംവിധാനമായതായി വിദേശകാര്യസെക്രട്ടറി നിരുപമറാവു അറിയിച്ചു. ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്.

Read moreDetails

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഒരു സമിതി മതിയെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാര്‍

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച പഠനത്തിനുള്ള സമിതിയെ പ്രധാനമന്ത്രി തീരുമാനിക്കണമെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാര്‍. ഇക്കാര്യം ആവശ്യപ്പെട്ടു പവാര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ മന്ത്രാലയങ്ങള്‍...

Read moreDetails
Page 360 of 393 1 359 360 361 393

പുതിയ വാർത്തകൾ