ദേശീയം

ഇന്ത്യ ചൈന ഹോട്ട്‌ ലൈന്‍ പ്രവര്‍ത്തനസജ്ജമായി

ഇന്ത്യയിലെയും ചൈനയിലെയും പ്രധാനമന്ത്രിമാരുടെ ഓഫീസുകള്‍തമ്മില്‍ ഹോട്ട്‌ലൈന്‍ സംവിധാനമായതായി വിദേശകാര്യസെക്രട്ടറി നിരുപമറാവു അറിയിച്ചു. ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്.

Read moreDetails

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഒരു സമിതി മതിയെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാര്‍

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച പഠനത്തിനുള്ള സമിതിയെ പ്രധാനമന്ത്രി തീരുമാനിക്കണമെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാര്‍. ഇക്കാര്യം ആവശ്യപ്പെട്ടു പവാര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ മന്ത്രാലയങ്ങള്‍...

Read moreDetails

യുഎസ്‌ സൈനിക സഹായം പാക്കിസ്‌ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്‌ അമേരിക്ക നല്‍കുന്ന സൈനിക സഹായം പാകിസ്‌ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി.

Read moreDetails

ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ നിലപാടു വ്യക്‌തമാക്കണം: ബിജെപി

മുന്‍ കേന്ദ്രമന്ത്രി എ. രാജ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തില്‍ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ നിലപാടു വ്യക്‌തമാക്കണമെന്നു ബിജെപി...

Read moreDetails

2 ജി സ്‌പെക്‌ട്രം ക്രമക്കേട്‌: തമിഴ്‌നാട്ടിലും റെയ്‌ഡ്‌

2 ജി സ്‌പെക്‌ട്രം ക്രമക്കേടുമായി ബന്ധപ്പെട്ടു തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സിബിഐ റെയ്‌ഡ്‌. 27 സ്‌ഥലങ്ങളില്‍ റെയ്‌ഡ്‌ നടക്കുന്നതെന്നാണു സൂചന.

Read moreDetails

പെട്രോള്‍ വില വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല – ബി.ജെ.പി

പെട്രോള്‍ വില വര്‍ദ്ധനവ് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്‌ക്കര്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് വില വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

മഅദനിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

സ്‌ഫോടന പരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്‌റ്റിസ്‌ എന്‍.ആനന്ദയാണ്‌ അപേക്ഷ പരിഗണിക്കുക.

Read moreDetails
Page 361 of 393 1 360 361 362 393

പുതിയ വാർത്തകൾ