വാരണാസി സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരകരെ അന്വേഷണസംഘം തിരിച്ചറിഞ്ഞതായി സൂചന. 2008 ലെ ഡല്‍ഹി സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡോ. ഷാനവാസ്, ആസാദുള്ള എന്നിവരടങ്ങുന്ന സംഘമാണ് വാരണാസി സ്ഫോടനത്തിന് പിന്നിലെന്നാണ്...
Read moreDetails2001 ലെ സ്പെക്ട്രം വിതരണവും അന്വേഷണവിധേയമാക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു. ആദ്യം അപേക്ഷ നല്‍കിയവര്‍ക്ക് ആദ്യം എന്ന നിലയിലായിരുന്നു അന്നും സ്പെക്ട്രം വിതരണം ചെയ്തത്. ഈ സാഹചര്യം...
Read moreDetailsപുകയില ഉല്പന്നങ്ങളുടെ പായ്ക്കറ്റില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. വരുന്ന മാര്‍ച്ചിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കാണ് തീരുമാനമെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
Read moreDetailsപാമൊലിന്‍ കേസില്‍ ആരോപണ വിധേയനായ പി.ജെ.തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി (സിവിസി)നിയമിച്ച കേസില്‍ വിശദീകരണം തേടി പി.ജെ.തോമസിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പി.ജെ.തോമസിന്റെ നിയമനം...
Read moreDetailsആസാമില്‍ യുണൈറ്റഡ് കുക്കിഗ്രാം ഡിഫന്‍സ് ആര്‍മിയുടെ (യുകെഡിഎ) അഞ്ച് തീവ്രവാദികള്‍ ആയുധംവെച്ച് പോലീസിന് മുന്നില്‍ കീഴടങ്ങി.
Read moreDetailsനഷ്ടത്തിന്റെ കയത്തില്‍ കിടന്നു കൈകാലിട്ടടിക്കുമ്പോഴും സൗജന്യ യാത്രാടിക്കറ്റുകള്‍ ആര്‍ക്കൊക്കെ എന്നു വെളിപ്പെടുത്താന്‍ എയര്‍ ഇന്ത്യ തയാറല്ല.
Read moreDetailsമുംബൈ ഭീകരാക്രമണക്കേസില്‍ സാക്ഷികളുടെ മൊഴിയെടുക്കുന്നതിനു പാക്ക് കമ്മിഷന് ഇന്ത്യ അനുമതി നല്‍കിയേക്കും. ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ പിടിയിലായ ഏഴു പേരുടെ വിചാരണയുമായി ബന്ധപ്പെട്ടാണ് പാക്ക ്കമ്മിഷന് ഇന്ത്യയിലെത്തുമെന്നാണു...
Read moreDetailsകനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ വ്യോമഗതാഗതം തകരാറിലായി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന ഏതാവും വിമാനങ്ങള്‍ വൈകി. റണ്‍വേയില്‍ നിന്നുള്ള കാഴ്ചാപരിധി 50 മീറ്ററില്‍...
Read moreDetailsസ്വകാര്യ വിമാന കമ്പനികള്‍ വര്‍ധിപ്പിച്ച യാത്രാനിരക്ക് കുറക്കുന്നു. നിരക്ക് 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി....
Read moreDetailsആശയക്കുഴപ്പങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും ഒടുവില്‍ കൊച്ചി ഐപിഎല്‍ ടീമിന് അംഗീകാരം. ടീം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാലാം സീസണില്‍ കളിക്കും. ഇന്നു മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies