ദേശീയം

സിബിഐ വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം

സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം. ഇന്നലെ രാത്രിയോടെ അജ്‌ഞാതര്‍ നുഴഞ്ഞു കയറി വെബ്‌സൈറ്റ്‌ നശിപ്പിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന കരുതപ്പെട്ടിരുന്ന വെബ്‌സൈറ്റാണു ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. പാക്കിസ്‌ഥാന്‍...

Read moreDetails

പശ്ചിമബംഗാളില്‍ മാവോയിസ്റ്റ്‌ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പശ്ചിമബംഗാളില്‍ മാവോയിസ്റ്റ്‌ സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. കാഞ്ചന്‍ എന്ന്‌ വിളിക്കുന്ന സുദീപ്‌ ചോംഗ്‌ദര്‍ ആണ്‌ അറസ്റ്റിലായത്‌

Read moreDetails

ലോട്ടറി: വിഎസിന്റെ നീക്കത്തെപ്പറ്റി അറിയില്ലെന്ന്‌ കേന്ദ്രനേതൃത്വവും

ലോട്ടറി കേസ്‌ സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതിയതിന്റെ പശ്‌ചാത്തലം തങ്ങള്‍ക്കും അജ്‌ഞാതമാണെന്ന്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി.

Read moreDetails

സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജിമാര്‍

ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശം നീക്കണം എന്നാവശ്യപ്പെട്ടു അലബഹാദ്‌ ഹൈക്കോടതി സുപ്രീം കോടതിയെ സമീപിക്കും.

Read moreDetails

റാഡിയ ടേപ്പുകള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

2ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട നീരാ റാഡിയ ടേപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഹാര്‍ഡ്‌ ഡിസ്‌ക്‌ ആണ്‌ സീല്‍...

Read moreDetails

പ്രവാസികള്‍ക്ക്‌ വോട്ടവകാശം ജനുവരി മുതല്‍ : വീരപ്പ മൊയ്‌ലി

പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ 2011 ജനുവരി മുതല്‍ വോട്ടവകാശം വിനിയോഗിക്കാനാവുമെന്ന്‌ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി.

Read moreDetails

ജോസഫ്‌ എം. പുതുശ്ശേരിയുടെ തെരഞ്ഞെടുപ്പ്‌ ശരിവച്ചു

കേരള കോണ്‍ഗ്രസ്‌ എം. നേതാവ്‌ ജോസഫ്‌ എം. പുതുശ്ശേരിയുടെ തെരഞ്ഞെടുപ്പ്‌ സുപ്രീം കോടതി ശരിവച്ചു. 2001 കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫിന്റെ തെരഞ്ഞെടുപ്പിനെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Read moreDetails

സ്ഥാനമൊഴിയില്ലെന്ന്‌ പി.ജെ തോമസ്‌

കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ സ്ഥാനം ഒഴിയില്ലെന്ന്‌ പി.ജെ തോമസ്‌ വ്യക്തമാക്കി. സ്‌പെക്‌ട്രം കേസില്‍ തോമസ്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിരയായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കുമെന്നുള്ള അഭ്യൂഹം പരന്നിരുന്നു.

Read moreDetails

സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

2-ജി സ്‌പെക്‌ട്രം ഇടപാടില്‍ പാര്‍ലമെന്റ്‌ സ്‌തംഭനം ഒഴിവാക്കാനായി സ്‌പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജെ പി സി സി അന്വേഷണം പ്രഖ്യാപിക്കാതെ പാര്‍ലമെന്റ്‌ നടപടികള്‍...

Read moreDetails
Page 363 of 392 1 362 363 364 392

പുതിയ വാർത്തകൾ