ദേശീയം

26/11:സാക്ഷി മൊഴിയെടുക്കാന്‍ പാക്ക്‌ കമ്മിഷന്‌ അനുമതി നല്‍കിയേക്കും

മുംബൈ ഭീകരാക്രമണക്കേസില്‍ സാക്ഷികളുടെ മൊഴിയെടുക്കുന്നതിനു പാക്ക്‌ കമ്മിഷന്‌ ഇന്ത്യ അനുമതി നല്‍കിയേക്കും. ആക്രമണത്തെ തുടര്‍ന്ന്‌ പാക്കിസ്‌ഥാനില്‍ പിടിയിലായ ഏഴു പേരുടെ വിചാരണയുമായി ബന്ധപ്പെട്ടാണ്‌ പാക്ക ്‌കമ്മിഷന്‍ ഇന്ത്യയിലെത്തുമെന്നാണു...

Read moreDetails

മൂടല്‍മഞ്ഞ്‌: ഡല്‍ഹിയില്‍ വ്യോമഗതാഗതം തകരാറിലായി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ വ്യോമഗതാഗതം തകരാറിലായി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന ഏതാവും വിമാനങ്ങള്‍ വൈകി. റണ്‍വേയില്‍ നിന്നുള്ള കാഴ്‌ചാപരിധി 50 മീറ്ററില്‍...

Read moreDetails

സ്വകാര്യ വിമാന കമ്പനികളുടെ യാത്രാ നിരക്ക്‌ കുറച്ചു

സ്വകാര്യ വിമാന കമ്പനികള്‍ വര്‍ധിപ്പിച്ച യാത്രാനിരക്ക്‌ കുറക്കുന്നു. നിരക്ക്‌ 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ നടപടി....

Read moreDetails

കൊച്ചി ഐപിഎല്‍ ടീമിന്‌ അംഗീകാരമായി

ആശയക്കുഴപ്പങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും ഒടുവില്‍ കൊച്ചി ഐപിഎല്‍ ടീമിന്‌ അംഗീകാരം. ടീം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നാലാം സീസണില്‍ കളിക്കും. ഇന്നു മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണു...

Read moreDetails

സിബിഐ വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം

സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം. ഇന്നലെ രാത്രിയോടെ അജ്‌ഞാതര്‍ നുഴഞ്ഞു കയറി വെബ്‌സൈറ്റ്‌ നശിപ്പിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന കരുതപ്പെട്ടിരുന്ന വെബ്‌സൈറ്റാണു ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. പാക്കിസ്‌ഥാന്‍...

Read moreDetails

പശ്ചിമബംഗാളില്‍ മാവോയിസ്റ്റ്‌ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പശ്ചിമബംഗാളില്‍ മാവോയിസ്റ്റ്‌ സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. കാഞ്ചന്‍ എന്ന്‌ വിളിക്കുന്ന സുദീപ്‌ ചോംഗ്‌ദര്‍ ആണ്‌ അറസ്റ്റിലായത്‌

Read moreDetails

ലോട്ടറി: വിഎസിന്റെ നീക്കത്തെപ്പറ്റി അറിയില്ലെന്ന്‌ കേന്ദ്രനേതൃത്വവും

ലോട്ടറി കേസ്‌ സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതിയതിന്റെ പശ്‌ചാത്തലം തങ്ങള്‍ക്കും അജ്‌ഞാതമാണെന്ന്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി.

Read moreDetails

സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജിമാര്‍

ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശം നീക്കണം എന്നാവശ്യപ്പെട്ടു അലബഹാദ്‌ ഹൈക്കോടതി സുപ്രീം കോടതിയെ സമീപിക്കും.

Read moreDetails

റാഡിയ ടേപ്പുകള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

2ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട നീരാ റാഡിയ ടേപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഹാര്‍ഡ്‌ ഡിസ്‌ക്‌ ആണ്‌ സീല്‍...

Read moreDetails
Page 364 of 394 1 363 364 365 394

പുതിയ വാർത്തകൾ