ദേശീയം

സച്ചിദാനന്ദ മൂര്‍ത്തി മാധ്യമ ഉപദേശകസമിതി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കെ.എസ്‌. സച്ചിദാനന്ദ മൂര്‍ത്തി (മലയാള മനോരമ,ദ്‌ വീക്ക്‌)യെ ലോക്‌സഭയുടെ മാധ്യമ ഉപദേശക സമിതി അധ്യക്ഷനായി വീണ്ടും സ്‌പീക്കര്‍ മീരാകുമാര്‍ നാമനിര്‍ദേശം ചെയ്‌തു. പുനഃസംഘടിപ്പിച്ച സമിതിയില്‍ 27...

Read more

ഹാര്‍ലി ഡേവിഡ്‌സണ്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ഫാക്‌ടറിയില്‍

ന്യൂഡല്‍ഹി: ബൈക്കുകളിലെ അമേരിക്കന്‍ ഇതിഹാസം `ഹാര്‍ലി ഡേവിഡ്‌സണ്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ഫാക്‌ടറിയില്‍നിന്നും പുറത്തിറങ്ങും. യുഎസിനു പുറത്ത്‌ ഇപ്പോള്‍ ബ്രസീലില്‍ മാത്രമാണ്‌ ഹാര്‍ലി ഡേവിഡ്‌സനു ഫാക്‌ടറിയുള്ളത്‌....

Read more

ഷര്‍മിളയുടെ നിരാഹാര സമരത്തിന്‌ 10 വയസ്സ്‌

ന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇറോം ഛാനു ഷര്‍മിള (38) നടത്തിവരുന്ന നിരാഹാര സമരത്തിനു പത്തു വയസ്സ്‌ പൂര്‍ത്തിയായി. മണിപ്പൂരിന്റെ ഉരുക്കുവനിതയായി പ്രകീര്‍ത്തിക്കപ്പെടുന്ന ഷര്‍മിളയ്‌ക്ക്‌...

Read more

വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യത്തിന് ഭീഷണി: സോണിയ

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.+ കശ്മീരില്‍ രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാകൂ....

Read more

റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ് വര്‍ധന. റിപോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും...

Read more

കായികസംഘടനകളുടെ തലവന്മാര്‍ക്ക് പ്രായപരിധി വരുന്നു

ന്യൂഡല്‍ഹി: കായികസംഘടനകളുടെ തലവന്മാര്‍ക്ക് പ്രായപരിധി വരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധിയോടെയാണ് പല വമ്പന്മാരുടെയും സ്ഥാനചലനത്തിന് വഴിതെളിയുന്നത്. കോടതി ഉത്തരവ് പ്രകാരം പരമാവധി 12 വര്‍ഷം മാത്രമേ...

Read more

കശ്മീര്‍: ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ സോഫിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.  മരിച്ച തീവ്രവാദികള്‍ ഏത് സംഘത്തില്‍പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ...

Read more

കാശ്മീര്‍ സംഭാഷണം രാജ്യദ്രോഹം: ആര്‍എസ്‌എസ്‌

ജമ്മുകാശ്മീരിന്റെ സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച സംഭാഷണങ്ങള്‍ തന്നെ രാജ്യദ്രോഹമാണെന്ന്‌ ആര്‍എസ്‌എസ്‌. സ്വയംഭരണം രാജ്യവിഭജനത്തിനുള്ള 'ബ്ലാങ്ക്‌ ചെക്ക്‌' ആണെന്ന്‌ ജല്‍ലാവില്‍ ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയം...

Read more

സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില്‍ വ്യാപകമായി പോസ്റ്ററുകള്‍.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന ഹൂറിയത്ത് കോണ്‍ഫറന്‍സ് തീവ്രവിഭാഗത്തിനും ചെയര്‍മാന്‍ സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില്‍ വ്യാപകമായി പോസ്റ്ററുകള്‍. അതിനിടെ, ഹൂറിയത്ത് ആഹ്വാനംചെയ്ത പണിമുടക്കിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലെ...

Read more

ഒരു ബൈക്കില്‍ നാല്‌പത്തിയെട്ടുപേര്‍; മിലിട്ടറി പോലീസിന് ലോകറെക്കോഡ്

ബാംഗ്ലൂര്‍: ഒരു മോട്ടോര്‍സൈക്കിളില്‍ എത്രപേര്‍ക്ക് യാത്രചെയ്യാം? രണ്ട് മുതിര്‍ന്നവര്‍ക്കെന്ന് നിയമം അനുശാസിക്കുന്നെങ്കിലും 48 പേര്‍ ഒരുമിച്ച് യാത്രചെയ്ത് ഇന്ത്യന്‍ കരസേനയിലെ പ്രത്യേക പോലീസ് വിഭാഗം റെക്കോഡിട്ടു. ശനിയാഴ്ച...

Read more
Page 365 of 389 1 364 365 366 389

പുതിയ വാർത്തകൾ