ന്യൂഡല്‍ഹി: ഭൂമിവിവാദത്തില്‍ ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ രാജി സംബന്ധിച്ച് അനിശ്‌ചിതത്വം തുടരുന്നു. യെഡിയൂരപ്പ രാജി വയ്‌ക്കില്ലെന്ന് കര്‍ണാടക മെഡിക്കല്‍ ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എസ്.ആചാര്യ...
Read moreDetailsഅപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാനായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം.
Read moreDetails2 ജി സ്‌പെക്‌ട്രം വിവാദത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. മുന്‍മന്ത്രി എ.രാജയെ പ്രോസിക്യൂട്ടു ചെയ്യണമെന്നാവശ്യപ്പെട്ടു ജനതാ പാര്‍ട്ടി അധ്യക്ഷനും മുന്‍ നിയമമന്ത്രിയുമായ സുബ്രഹ്‌മണ്യന്‍...
Read moreDetailsഅജ്‌മല്‍ കസബും കൂട്ടാളികളും തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നേരത്തെതന്നെ നടത്തിയിട്ടുണ്ടെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ഉജ്വല്‍ നിഗംഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
Read moreDetailsവിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത് മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം,...
Read moreDetailsരാമജന്മഭൂമി കേസില് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ജമാ അത്ത് ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയില് അപ്പീല് നല്‍കി.
Read moreDetailsസ്‌പെക്‌ട്രം കുംഭകോണത്തില് ആരോപണവിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ.രാജ രാജിവെച്ചു. അഴിമതിയില് രാജയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന സിഎജി റിപ്പോര്ട്ട് പാര്ലമെന്റില് വെക്കാനിരിക്കെയാണ് രാജി. ഇന്നലെ രാത്രി...
Read moreDetailsജമ്മുകാശ്മീരിലെ പൂഞ്ചില് നിയന്ത്രണ രേഖയില് നുഴഞ്ഞുകയറാന് ശ്രമിച്ച ഭീകരരും, സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് തീവ്രവാദികളെ വധിച്ചു.
Read moreDetailsതീര്ഥാടക സംഘം സഞ്ചരിച്ച വാനും ട്രക്കും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. ഇതില് രണ്ടു പേര് മലയാളികളാണ്.
Read moreDetailsസസ്പെന്ഷനില് കഴിയുന്ന കെ.മുരളീധരന്റെ കോണ്ഗ്രസ് പുനപ്രവേശനത്തിന് അരങ്ങൊരുങ്ങുന്നു. മുരളീധരനെ തിരിച്ചെടുക്കുന്നതില് കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിര്പ്പില്ലെന്നാണ് സൂചന.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies