ദേശീയം

ശിവസേന ഓഫീസില്‍ വിദേശികള്‍ക്കു വിലക്ക്‌

ശിവസേനയുടെ ഹെഡ്‌്‌ക്വാര്‍ട്ടേഴ്‌സില്‍ ഇനിമുതല്‍ വിദേശികളെ സ്വാഗതം ചെയ്യില്ലെന്ന്‌ സേനാഭവന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണു സന്ദര്‍ശകര്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ശിവസേനയുടെ ഓഫീസും ആക്രമണ ലക്ഷ്യമായിരുന്നുവെന്നു അമേരിക്കയിലെ ലഷ്‌കര്‍ ഭീകരന്‍...

Read more

കേന്ദ്ര മന്ത്രിമാരും ഷീലയും രാജി വയ്‌ക്കണം: ബിജെപി

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി അന്വേഷണം നീതിപൂര്‍വകമാകാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാജിവയ്‌ക്കണമെന്നു ബിജെപി വക്‌താവ്‌ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി അംബികാ...

Read more

ബിഹാറില്‍ പോളിങ്‌ സാമഗ്രികള്‍ മാവോവാദികള്‍ തീയിട്ടു നശിപ്പിച്ചു

ബിഹാറില്‍ 45 മണ്ഡലങ്ങളിലേയ്ക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മാവോവാദികള്‍ അക്രമം അഴിച്ചുവിട്ടു. ആയുധധാരികളായ മാവോവാദികള്‍ സീതാമറി ജില്ലയില്‍ പലയിടത്തും പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്ത് വോട്ടിങ് യന്ത്രങ്ങള്‍തീയിട്ടു നശിപ്പിച്ചു.

Read more

ഇന്‍ഫോസിസ് 40000 പേരെ നിയമിക്കും

രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജീസ് ഈ വര്‍ഷം 40,000 പേരെ നിയമിക്കും. നേരത്തെ ലക്ഷ്യമിട്ടിരുന്നത് 36,000 പേരെ നിയമിക്കാനായിരുന്നു.

Read more

കണ്ണൂര്‍ അക്രമത്തില്‍ കോടിയേരിക്കും പങ്ക്‌: മുല്ലപ്പള്ളി

കണ്ണൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളുടെ ഗൂഢാലോചനയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ പങ്കുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്‌ തന്റെ പക്കല്‍ തെളിവുണ്ട്‌. ഒഞ്ചിയത്ത്‌ അക്രമം നടത്താനാണ്‌...

Read more

ഇന്ത്യയിലേക്ക്‌ കുടിവെള്ളം വില്‍ക്കാന്‍ അമേരിക്ക രംഗത്ത്‌

അമേരിക്കന്‍ കമ്പനി കുടിവെള്ളം വെള്ള ക്ഷാമമുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലും മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലും വന്‍ തോതില്‍ വിറ്റുകാശാക്കാന്‍ പോകുന്നു. ഇടത്താവളമായി മുംബെയ്‌ തീരം ഉപയോഗിക്കാനാണ്‌ പദ്ധതി. ടെക്‌സാസിലെ സാന്‍...

Read more

മൂന്നാം ഏകദിനം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യയ്‌ക്ക്‌

മഴമൂലം ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം ഉപേക്ഷിച്ചു. ഇതോടെ ഏകദിന പരമ്പര 1-0ന്‌ ഇന്ത്യ നേടി. കാല്‍ നൂറ്റാണ്ടിന്‌ ശേഷമാണ്‌ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ഏകദിന...

Read more

രൂപയുടെ ഉയര്‍ന്ന മൂല്യം: പണമൊഴുക്ക് കുറഞ്ഞു

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെ വിദേശ  രാജ്യങ്ങളില്‍നിന്ന്  പ്രവാസികളുടെ പണമൊഴുക്ക് കുറഞ്ഞതായി സൂചന. അതേസമയം, ഇതേ രീതിയില്‍ നിരക്ക് വന്‍ തോതില്‍...

Read more

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റത്തിന്റെ നേട്ടം ആഭ്യന്തര വിമാന കമ്പനികള്‍ക്കും. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2010 ജനുവരി -സെപ്തംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനയാണ്...

Read more

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ മിക്കതും ലൈസന്‍സില്ലാത്തവ!

ഇന്ത്യയിലെ അറുപതോളം വിമാനത്താവളങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 87 വിമാനത്താവളങ്ങളില്‍ 16 എണ്ണം മാത്രമാണ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത്.

Read more
Page 367 of 389 1 366 367 368 389

പുതിയ വാർത്തകൾ