അജ്മീര് സ്ഫോടനകേസിന്റെ കുറ്റപത്രത്തില് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ ഉള്പ്പെടുത്തിയതില് പ്രതിഷേധം ശക്തമാകുന്നു. ഇത് ഗൂഢാലോചനയാണെന്നും കോണ്ഗ്രസ് പാര്ട്ടിക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്.എസ്.എസ് അറിയിച്ചു.
Read moreDetailsആദര്ശ് ഫ്ളാറ്റ് വിവാദത്തിന്റെ പേരില് മുഖ്യമന്ത്രിപദം നഷ്ടമായ അശോക് ചവാന് പകരം പൃഥ്വിരാജ് ചവാനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി കോണ്ഗ്രസ് നേതൃത്വം നിയമിച്ചു.
Read moreDetailsന്യൂഡല്‍ഹി: ഹാരിസണ് മലയാളം കമ്പനിയില് നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരായ ഹര്ജി തീര്പ്പാക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി. ഹര്ജിയില് ആറ് മാസത്തിനകം തീര്പ്പുണ്ടാക്കണമെന്നും സര്‍ക്കാരിന്റെ വാദവും പരിഗണിക്കണമെന്നും സുപ്രീംകോടതി...
Read moreDetailsമുംബൈ: ഫ്ളാറ്റ് വിവാദത്തില് താന് കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പദം രാജിവെച്ച അശോക് ചവാന്. ആരോപണത്തില് നിന്ന് നിരപരാധിത്വം തെളിയിച്ച് മടങ്ങിവരുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടടന്നും ചവാന് കൂട്ടിച്ചേര്ത്തു....
Read moreDetailsലോകത്തിനു മഹത്തായ സന്ദേശം നല്കിയ രാഷ്ട്രപിതാവ് മഹാത്മഗാന്ധി എന്നും സ്മരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തിനു സ്നേഹം, സഹിഷ്ണുത, സമാധാനം എന്നീ മഹത്തായ സന്ദേശങ്ങളാണ് ഗാന്ധിജി...
Read moreDetailsബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട `ജല്‍' ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നതായി കാലാവസ്‌ഥാ റിപ്പോര്‍ട്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയിരുന്ന കാറ്റിന്റെ വേഗം 70 ആയി കുറഞ്ഞെന്നും...
Read moreDetailsബിഹാറില്‍ 35 നിയോജക മണ്ഡലങ്ങളിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്‌റ്റുകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയാണ് മാവോയിസ്‌റ്റുകളുടെ...
Read moreDetailsഇന്ത്യയും അമേരിക്കയും തമ്മില്‍ ആണവ-പ്രതിരോധ രംഗങ്ങളിലുള്‍പ്പെടെ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്‌താവിച്ചു. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
Read moreDetailsന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കു രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം. ഒബാമയെയും ഭാര്യ മിഷേലിനെയും രാഷ്‌ടപ്രതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചേര്‍ന്നു സ്വീകരിച്ചു. ഇന്ത്യന്‍...
Read moreDetailsഎന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണു സര്‍ക്കാരിന്റെ എക്കാലത്തെയും നിലപാടെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies