ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് തന്‍മാത്രാ പഠനത്തിനായുള്ള ദേശീയകേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭ 76 കോടി രൂപ അനുവദിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന...
Read moreDetailsന്യൂഡല്‍ഹി: കെ.എസ്. സച്ചിദാനന്ദ മൂര്‍ത്തി (മലയാള മനോരമ,ദ് വീക്ക്)യെ ലോക്‌സഭയുടെ മാധ്യമ ഉപദേശക സമിതി അധ്യക്ഷനായി വീണ്ടും സ്‌പീക്കര്‍ മീരാകുമാര്‍ നാമനിര്‍ദേശം ചെയ്‌തു. പുനഃസംഘടിപ്പിച്ച സമിതിയില്‍ 27...
Read moreDetailsന്യൂഡല്‍ഹി: ബൈക്കുകളിലെ അമേരിക്കന്‍ ഇതിഹാസം `ഹാര്‍ലി ഡേവിഡ്‌സണ്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ഫാക്‌ടറിയില്‍നിന്നും പുറത്തിറങ്ങും. യുഎസിനു പുറത്ത് ഇപ്പോള്‍ ബ്രസീലില്‍ മാത്രമാണ് ഹാര്‍ലി ഡേവിഡ്‌സനു ഫാക്‌ടറിയുള്ളത്....
Read moreDetailsന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ഛാനു ഷര്‍മിള (38) നടത്തിവരുന്ന നിരാഹാര സമരത്തിനു പത്തു വയസ്സ് പൂര്‍ത്തിയായി. മണിപ്പൂരിന്റെ ഉരുക്കുവനിതയായി പ്രകീര്‍ത്തിക്കപ്പെടുന്ന ഷര്‍മിളയ്‌ക്ക്...
Read moreDetailsന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.+ കശ്മീരില്‍ രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാകൂ....
Read moreDetailsന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ് വര്‍ധന. റിപോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും...
Read moreDetailsന്യൂഡല്‍ഹി: കായികസംഘടനകളുടെ തലവന്മാര്‍ക്ക് പ്രായപരിധി വരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധിയോടെയാണ് പല വമ്പന്മാരുടെയും സ്ഥാനചലനത്തിന് വഴിതെളിയുന്നത്. കോടതി ഉത്തരവ് പ്രകാരം പരമാവധി 12 വര്‍ഷം മാത്രമേ...
Read moreDetailsശ്രീനഗര്: കശ്മീരിലെ സോഫിയാന് ജില്ലയില് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില് രണ്ട് തീവ്രവാദികള് കൊല്ലപ്പെട്ടു. മരിച്ച തീവ്രവാദികള് ഏത് സംഘത്തില്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വൃത്തങ്ങള് അറിയിച്ചു. ഏറ്റുമുട്ടലിനെ...
Read moreDetailsജമ്മുകാശ്മീരിന്റെ സ്വയംഭരണം നല്കുന്നതിനെ സംബന്ധിച്ച സംഭാഷണങ്ങള് തന്നെ രാജ്യദ്രോഹമാണെന്ന് ആര്എസ്എസ്. സ്വയംഭരണം രാജ്യവിഭജനത്തിനുള്ള 'ബ്ലാങ്ക് ചെക്ക്' ആണെന്ന് ജല്ലാവില് ആര്എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല് അംഗീകരിച്ച പ്രമേയം...
Read moreDetailsശ്രീനഗര്: ജമ്മുകശ്മീരിലെ പ്രക്ഷോഭങ്ങള്ക്ക് നേതൃത്വംനല്കുന്ന ഹൂറിയത്ത് കോണ്ഫറന്സ് തീവ്രവിഭാഗത്തിനും ചെയര്മാന് സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില് വ്യാപകമായി പോസ്റ്ററുകള്. അതിനിടെ, ഹൂറിയത്ത് ആഹ്വാനംചെയ്ത പണിമുടക്കിനെത്തുടര്ന്ന് കശ്മീര് താഴ്വരയിലെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies