ഇന്ത്യ തദ്ദേശീയമായി നിര്മിച്ച ലഘുപോര് വിമാനമായ തേജസ് വ്യോമസേനയ്ക്ക് കൈമാറി.
Read moreDetailsതമിഴ്‌നാട്ടിലെ മധുരയ്‌ക്കടുത്ത് രാമനാടുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ മൂന്ന് പാലക്കാട് സ്വദേശികള്‍ മരിച്ചു.
Read moreDetailsഭീകരവാദികള്‍ക്ക് ആര്‍.എസ്.എസില്‍ സ്ഥാനമില്ലെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍.എസ്.എസ് ഭീകര സംഘടനയല്ല. ഹിന്ദുക്കളെ ഭീകരവാദികളുമായി താരതമ്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsചൈനീസ് പട്ടാളം കഴിഞ്ഞ വര്‍ഷം അവസാനം അതിര്‍ത്തി ലംഘിച്ചു കടന്നതായി റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ ലഡാക്ക് പ്രദേശത്താണ് ചൈനീസ് നുഴഞ്ഞുകയറ്റം ഉണ്ടായത്.
Read moreDetailsഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനവും ടീമുകള്‍ കളിക്കാരെ വാങ്ങികൂട്ടിയെങ്കിലും ഒഴിവാക്കപ്പെടുന്നവരുടെ പട്ടികനീളുകയാണ്. സനത് ജയസൂര്യ, മൈക്കല്‍ യാര്‍ഡി, ഇയാന്‍ ബെല്‍, പീറ്റര്‍ സീഡില്‍, മാര്‍ട്ടില്‍ ഗുപ്‌റ്റില്‍, മോണ്ടി...
Read moreDetailsഒറീസയിലും ജാര്ഖണ്ഡിലുമുണ്ടായ ഏറ്റുമുട്ടലുകളില് 12 മാവോയിസ്റ്റുകള് കൊല്ലപ്പെട്ടു.
Read moreDetailsഐ.പി.എല്‍ നാലാം സീസണിലെ താരലേലത്തില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ടീം മഹേല ജയവര്‍ദ്ധന, വി.വി.എസ് ലക്ഷ്‌മണ്‍, മലയാളി താരം എസ്.ശ്രീശാന്ത് എന്നിവരെ സ്വന്തമാക്കി.
Read moreDetailsബിജെപി ദേശീയ നിര്വാഹക സമിതി യോഗം ഗുവാഹത്തിയില് ആരംഭിച്ചു.
Read moreDetailsപ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനുള്ള ചട്ടങ്ങളുടെ കരടുരേഖ തയാറായെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കും.
Read moreDetailsപാക്കിസ്‌ഥാനില്‍ നടക്കുന്ന മുംബൈ ആക്രമണക്കേസിന്റെ വിചാരണയില്‍ ഇന്ത്യയ്‌ക്കു തൃപ്‌തിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. താജ് ഹോട്ടലില്‍ ഇന്‍ഫോസിസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies