ലക്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരക്കേസില്‍ അന്തിമവിധി 24ന് പ്രഖ്യാപിിക്കാനിരിക്കെ സംസ്‌ഥാനത്തു ക്രമസമാധാനനില ഉറപ്പാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തമാക്കി. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്‌ഥര്‍,പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കഴിഞ്ഞ...
Read moreDetailsന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജാര്‍ഖണ്ഡില്‍ ബിജെപി - ജെഎംഎം മന്ത്രിസഭാ രൂപീകരണത്തിനു കളമൊരുങ്ങി.
Read moreDetailsലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിലെ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു യാത്രതിരിക്കും. പ്രസിഡന്റ് ചൗമലി സയോസോണിന്റെ ക്ഷണ പ്രകാരമാണ് പ്രതിഭാ പാട്ടീല്‍ ലാവോസ്...
Read moreDetailsപൊലീസ് വെടിവയ്‌പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഈദ് ഉള്‍ ഫിത്തറിനോട് അനുബന്ധിച്ചു പിന്‍വലിച്ചു.പൊലീസ് വൃത്തങ്ങള്‍ ഇക്കാര്യം സ്‌ഥിരീകരിച്ചു.ചൊവ്വാഴ്‌ച മുതല്‍...
Read moreDetailsതമിഴ് സിനിമയിലെ മുന്‍കാല നായകനും സ്വഭാവനടനുമായ മുരളി (46) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ...
Read moreDetailsപുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ഫിബ്രവരി 13-നുണ്ടായ വന്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഏഴുമാസത്തിനു ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കാഡ് രണ്ടു പേരെ അറസ്റ്റു...
Read moreDetailsആഗോള വിപണിയിലെ വിലവര്‍ധനയെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡ് സൃഷ്ടിച്ചു. ബുധനാഴ്ച കേരളത്തില്‍ പവന് - 14,320 ആയി. അതായത് ഗ്രാമിന് - 15 വര്‍ദ്ധിച്ച്...
Read moreDetailsഅയോധ്യയിലെ രാമജന്മഭൂമി തര്‍ക്കത്തില്‍, അലഹബാദ് ഹൈക്കോടതി ഈ മാസം 17 ന് വിധി പറയും. തര്‍ക്കപ്രദേശത്തിന്റെ ഉടമസ്‌ഥാവകാശം ആര്‍ക്കെന്നതു സംബന്ധിച്ച അടിസ്‌ഥാന പ്രശ്‌നത്തിലാണ്, കോടതി തീര്‍പ്പു കല്‍പ്പിക്കുന്നത്....
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച പുതിയ പഠനറിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടാണ് അടുത്തദിവസം സമര്‍പ്പിക്കുക. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട്...
Read moreDetailsബാറ്റിങ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്കി ആദരിച്ചു. ഇതാദ്യമായാണ് ഒരു കായിക താരത്തിന് വ്യോമസേന ഈ ബഹുമതി നല്‍കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies