ദേശീയ പാത 17-ഉം 47-ഉം 45 മീറ്ററില്‍ തന്നെ വികസിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബി.ഒ.ടി. വ്യവസ്ഥയും അംഗീകരിച്ചു.
Read moreDetailsആണവായുധം വഹിക്കാന്‍ ശേഷിയുള്ള അത്യന്താധുനിക ദീര്‍ഘദൂര മിസൈലുകള്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി അമേരിക്കന്‍ റിപ്പോര്‍ട്ട്.പെന്റഗണ്‍ യു.എസ് ജനപ്രതിനിധിസഭയില്‍ സമര്‍പ്പിച്ച ആഗോള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടിലാണ്...
Read moreDetailsഅപ്രതീക്ഷിതമായ ചുവടുമാറ്റത്തില്‍ ബി.ജെ.പി പിന്തുണക്കാന്‍ തീരുമാനിച്ചതോടെ വിവാദമായ ആണവ ബാധ്യതാ ബില്ലിന് പാര്‍ലമെന്റില്‍ വഴി തെളിഞ്ഞു. ഭേദഗതികള്‍ വരുത്തിയ ബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
Read moreDetailsഅബ്ദുന്നാസിര് മഅ്ദനിയുടെ അറസ്റ്റിന് കാരണമായ കേസിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ തുറന്നുപറയണമെന്ന് കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Read moreDetailsശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പാര്‍ലമെന്റ് ഐകകണ്ഠ്യേന നിയമനിര്‍മാണം നടത്തണമെന്ന് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക് സിംഘാള്‍ ആവശ്യപ്പെട്ടു.
Read moreDetailsഭൂമി എറ്റെടുക്കലും പുനരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര ബില് ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി. കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനയിലുള്ള...
Read moreDetailsബംഗ്ളൂരു സ്ഫോടനക്കേസില് പ്രതി ചേര്ക്കപ്പെട്ട അബ്ദുന്നാസിര് മഅ്ദനിയെ അറസ്റ്റു ചെയ്തു. ഇന്ന് ഉച്ച നമസ്കാരത്തിന് ശേഷം കോടതിയില് കീഴടങ്ങാനായി പോവുന്നതിന് ഇറങ്ങിയപ്പോഴായിരുന്നു അന്വാര്ശ്ശേരി യതീംഖാനയില്വെച്ച് കര്ണാടക പൊലീസ്...
Read moreDetailsമുംബൈ തുറമുഖത്ത് കപ്പലുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ പോയ കണ്ടെയ്‌നറുകളില്‍ നൂറ് കണ്ടെയ്‌നറുകള്‍ ഇനിയും കണ്ടെടുക്കാനായില്ല. ഇവയില്‍ രണ്ടെണ്ണം മാരകമായ കെമിക്കലുകള്‍ അടങ്ങിയതാണ്. ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍...
Read moreDetailsബാംഗൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി...
Read moreDetails.മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ വ്യക്തമാക്കി. അറസ്റ്റിനു വേണ്ട അനുകൂല സാഹചര്യം ഒരുക്കിത്തരേണ്ടത് കേരളാ പോലീസാണ്. കൂടാതെ കീഴടങ്ങുമെന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies