കേരളത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആയുസു കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിക്കുന്നവര്‍ക്കു ആയുസ് കൂടുതലാണെന്നു വ്യക്‌തമാക്കുന്നത്. രണ്ടാം സ്‌ഥാനത്തു ഡല്‍ഹിയാണ്.
Read moreDetailsകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്തു ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. വര്‍ധനയ്‌ക്ക് ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍...
Read moreDetailsഅയോധ്യാകേസില്‍ അലഹാബാദ് ഹൈക്കോടതിവിധി അടുത്തയാഴ്‌ച വരാനിരിക്കെ, മുന്‍കരുതലായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും താത്‌കാലിക ജയില്‍ ഒരുക്കുന്നു. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ജയിലുകളാണ് സ്ഥാപിക്കുകയെന്ന് ഡി.ഐ.ജി. എ.കെ....
Read moreDetailsരാജ്യത്തെ പെട്രോള്‍ പമ്പുകള്‍ 20 മുതല്‍ അടച്ചിടുമെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഡീലര്‍മാരുടെ കമ്മീഷന്‍ സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നാണ് സമരം.
Read moreDetailsസ്‌ഫോടന പരമ്പരക്കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിക്ക് ജാമ്യമില്ല. അന്വേഷണം തുടരുന്ന ഘട്ടമായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജാമ്യാപേക്ഷയില്‍ വാദം കേട്ട ബാംഗ്ലൂര്‍ അഞ്ചാം...
Read moreDetailsപുതിയ വെല്ലുവിളികള്‍ നേരിടാന്‍ പോന്നവിധത്തില്‍ സൈന്യത്തിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും ശേഷി വര്‍ധിപ്പിക്കാന്‍ ഫ്രലപ്രദമായ നടപടികള്‍ വേണമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. ഡല്‍ഹിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ വാര്‍ഷിക സമ്മേളനത്തെ...
Read moreDetailsശ്രീനഗര്‍: കശ്മീരിലെ വിദ്യാഭ്യാസമന്ത്രി പീര്‍സാദാ മുഹമ്മദ് സയീദിന്റെ വീടിനുനേരെ ആക്രമണം. അനന്ത്‌നാഗിലുള്ള മന്ത്രിയുടെ ഔദ്യോഗികവസതിക്കു നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. വീടിന്റെ ജനാലകളും വാതിലുകളും കല്ലെറിഞ്ഞു തകര്‍ത്തു.
Read moreDetailsചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു...
Read moreDetailsറാഞ്ചി: ജാര്‍ഖണ്‌ഡ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് അര്‍ജുന്‍ മുണ്ടെ അധികാരമേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറുഖ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇത് മൂന്നാം തവണയാണ്...
Read moreDetailsന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഭാര്യ സുനന്ദ പുഷ്‌കറിനോടൊത്ത് ഡല്‍ഹിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയില്‍ സോണിയയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്‌ച....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies