കേരളം

മഴക്കെടുതിയില്‍ വീടു തകര്‍ന്നവര്‍ക്ക് ലക്ഷം രൂപ ധനസഹായം

ജില്ലയില്‍ മഴക്കെടുതിയില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. തിരുവനന്തപുരത്തെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ വിളിച്ച അടിയന്തര യോഗത്തിലാണു തീരുമാനമായത്.

Read moreDetails

ശിവഗിരിയില്‍ കല്‍പിത സര്‍വകലാശാലയ്ക്കായി കേന്ദ്രം സഹായം നല്‍കും: കെ.വി. തോമസ്

ഗുരുദേവ ദര്‍ശനവും 19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ആധ്യാത്മികവും സാമൂഹികവുമായ സംഭാവനകളും പഠിപ്പിക്കുന്നതിനായി കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍ കല്‍പിത സര്‍വകലാശാല മോഡലില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരിയില്‍...

Read moreDetails

ശിവഗിരിയുടെ സമഗ്രവികസനത്തിനു സര്‍ക്കാര്‍ സഹായം: മുഖ്യമന്ത്രി

ശിവഗിരിയുടെയും അനുബന്ധ പ്രദേശങ്ങളുടെയും സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഴുപത്തൊമ്പതാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കപ്പണം കവര്‍ന്ന സുരക്ഷാജീവനക്കാരനെ പിടികൂടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കപ്പണം കവര്‍ന്ന സുരക്ഷാജീവനക്കാരനെ പിടികൂടി. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ കെ. ശിവദാസാണ് പിടിയിലായത്. കാണിക്കയായി സമര്‍പ്പിച്ച 5000 രൂപ കവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

Read moreDetails

കനത്ത മഴ തിരുവനന്തപുരത്ത് ജനജീവിതം സ്തംഭിച്ചു: അഞ്ചു മരണം

കനത്ത മഴ തിരുവനന്തപുരത്ത് ജനീവിതം സ്തംഭിച്ചു. ജില്ലയില്‍ കനത്ത മഴയില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ മരണപ്പെട്ടു. രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. കല്ലമ്പലത്തിന് സമീപം മണമ്പൂരില്‍ അമ്മയും മകളും...

Read moreDetails

മകരവിളക്ക് മഹോത്സവത്തിനായി നട ഇന്നു വൈകുന്നേരം തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു വൈകുന്നേരം 5.30നു തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി നടതുറന്ന് ദീപം തെളിക്കും. നാളെ പുലര്‍ച്ചെ...

Read moreDetails

കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി

കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. സിബിഐ നടത്തിയത് സമഗ്രഅന്വേഷണമാണെന്നും കോടതി പറഞ്ഞു. സിബിഐ...

Read moreDetails

പടക്കശാല സ്‌ഫോടനം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കും

തൃശൂര്‍ അത്താണിയില്‍ ഇന്നലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുമെന്നു മന്ത്രി അടൂര്‍ പ്രകാശ്. ഇതു സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം...

Read moreDetails

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കി

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കി. നിയമനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. 2005 മുതല്‍ തുടര്‍ന്നു വന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ...

Read moreDetails

ജനാധിപത്യത്തിന്റെ കരുത്ത് ജനവിശ്വാസമാണെന്ന് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ കരുത്ത് ജനങ്ങളുടെ വിശ്വാസമാണെന്നും ഈ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന...

Read moreDetails
Page 1011 of 1165 1 1,010 1,011 1,012 1,165

പുതിയ വാർത്തകൾ