കേരളം

തൃശൂര്‍ അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു

മുളങ്കുന്നത്തുകാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ പൊട്ടിത്തെറി. മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആറു പേരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായപ്പോള്‍ 12...

Read moreDetails

ശ്രീരാമനവമി മഹോത്സവ സ്വാഗതസംഘം രൂപീകരിച്ചു

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഡിസംബര്‍ 25നു രാവിലെ 11 മണിക്ക്...

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷിച്ചു

ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന്...

Read moreDetails

ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 21 പേര്‍ക്ക് പരുക്കേറ്റു

എരുമേലി പ്ലാപ്പള്ളിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 21 പേര്‍ക്കു പരുക്ക്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള തീര്‍ഥാടകരാണ്...

Read moreDetails

തിങ്കളാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

നഗരത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയാകാറായിട്ടും പ്രശ്‌നത്തിനു...

Read moreDetails

തിരുവനന്തപുരം കോര്‍പറേഷനെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

തിരുവനന്തപുരം കോര്‍പറേഷനെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വിളപ്പില്‍ശാലയിലെ മാലിന്യ സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന കോര്‍പറേഷന്റെ പരാമര്‍ശത്തിനെതിരെയാണു ഹര്‍ജി നല്‍കുന്നത്.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാരജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 24ന്

ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന്...

Read moreDetails
Page 1012 of 1165 1 1,011 1,012 1,013 1,165

പുതിയ വാർത്തകൾ