കേരളം

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം അതീവ ഗുരുതരമെന്ന് അഭിഭാഷക കമ്മിഷന്‍

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം അതീവ ഗുരുതരമെന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍. പ്ലാന്റിനകത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അപാകതയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിന്റെ അപകടാവസ്ഥയും ചൂണ്ടിക്കാട്ടി കമ്മിഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്...

Read moreDetails

ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് ഇന്ന് ചുമതലയേല്‍ക്കും

കര്‍ണാടക ഗവര്‍ണറായ എച്ച്.ആര്‍. ഭരദ്വാജ് ഇന്നു കേരള ഗവര്‍ണറുടെ കൂടി അധികച്ചുമതലയേല്‍ക്കും. കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ആരോഗ്യകാരണങ്ങളാല്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണിത്. ഇന്നു വൈകിട്ട്...

Read moreDetails

പൂരനാട്ടില്‍ കലോത്സവമേളം തുടങ്ങി

തേക്കിന്‍കാടിന്റെ ചുറ്റുവട്ടത്ത് കലാകേരളത്തെ അണിനിരത്തി സ്‌കൂള്‍ കലോത്സവമേളത്തിന്റെ കൊട്ടിയുയര്‍ന്നു. രാവിലെ ഡി.പി.ഐ എ ഷാജഹാനാണ് പതാകയുയര്‍ത്തിക്കൊണ്ട് ഔപചാരികമായ തുടക്കം കുറിച്ചത്. ഇതോടെ പ്രതിഭകള്‍ കയ്യൊപ്പിട്ട നൂറ്റിപ്പതിനേഴരപ്പവന്റെ ഉപഹാരം...

Read moreDetails

മുല്ലപ്പെരിയാര്‍: ഹര്‍ത്താലിനു കേരള കോണ്‍ഗ്രസ് പിന്തുണ നല്‍കും

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും സമരത്തിന്. മുല്ലപ്പെരിയാര്‍ സംയുക്ത സമരസമിതി മറ്റന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹര്‍ത്താലിനു കേരള കോണ്‍ഗ്രസ്(എം) ധാര്‍മിക പിന്തുണ നല്‍കും. ജോസ്...

Read moreDetails

ശബരിമല: ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഭരണകൂടം സജ്ജമായി

ജില്ലയിലെ എല്ലാ തഹസീല്‍ദാര്‍മാരും മറ്റു ജീവനക്കാരും 16 വരെ അവരവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജില്ലാതല ഓഫീസുകള്‍...

Read moreDetails

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി അശ്വനികുമാര്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി അശ്വനികുമാര്‍. ഡാമില്‍ പഠനം നടത്തിയ വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്, ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം   പറഞ്ഞു. വിഷയം ഇപ്പോള്‍...

Read moreDetails

ഇന്ന് മകരവിളക്ക്

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിച്ച്, മകരജ്യോതി കണ്ട് മനം നിറയ്ക്കാന്‍ ശബരീ സന്നിധിയില്‍ വന്‍ തിരക്ക്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പസന്നിധിയില്‍ നടക്കുന്ന ദീപാരാധനയും മകരനക്ഷത്രവും പൊന്നമ്പമേട്ടിലെ വിളക്കും...

Read moreDetails

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: 16ന് അവലോകനം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനു സര്‍ക്കാര്‍ തലത്തില്‍ ചെയ്തുവരുന്ന സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനു മന്ത്രി പി.ജെ. ജോസഫ് 16നു ചെറുകോല്‍പ്പുഴയിലെത്തും. ഉച്ചയ്ക്ക് 12ന് ചെറുകോല്‍പ്പുഴ വിദ്യാധിരാജ ഹാളിലാണ് അവലോകന...

Read moreDetails

കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കും: വി.എസ്

ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണത്തില്‍ തല്‍ക്കാലം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വി.എസ്.പറഞ്ഞു.

Read moreDetails
Page 1013 of 1171 1 1,012 1,013 1,014 1,171

പുതിയ വാർത്തകൾ